Map Graph

ബ്രമൻ

ജർമ്മൻ നഗരം

ജർമ്മനിയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് വെസർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരവും സംസ്ഥാനവുമാണ് ബ്രമൻ. ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതാണ് ബ്രമൻ. നഗരത്തിന്റെ വിസ്തീർണ്ണം 318 ച.കി.മീറ്ററും സംസ്ഥാനത്തിന്റേത് 419 ച.കി.മീറ്ററുമാണ്. നഗര ജനസംഖ്യ 568,006 ആണ്. വടക്കൻ ജർമ്മനിയിലെ രണ്ടാമത്തെ വലിയ നഗരവും, ജർമ്മനിയിലെ പതിനൊന്നാമത്തെ വലിയ നഗരവുമാണ് ബ്രമൻ.

Read article
പ്രമാണം:Bremen_montage.jpgപ്രമാണം:Flag_of_Bremen.svgപ്രമാണം:Bremen_Wappen(Mittel).svgപ്രമാണം:Germany_adm_location_map.svgപ്രമാണം:Bremen_location_map.svg