Map Graph

ബെന്റംഗ് പെൻഡം

സെൻട്രൽ ജാവയിലെ സിലാകാപ് റീജൻസിയിലെ ഉപേക്ഷിക്കപ്പെട്ട ഡച്ച് കോട്ട

മദ്ധ്യ ജാവയിലെ സിലാകാപ് റീജൻസിയിലെ ഉപേക്ഷിക്കപ്പെട്ട ഡച്ച് കോട്ടയാണ് ബെന്റംഗ് പെൻഡം. ഇത് ഈ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. 1861 നും 1879 നും ഇടയിൽ നിർമ്മിച്ച ഈ കോട്ട യഥാർത്ഥത്തിൽ പ്രധാനപ്പെട്ട തുറമുഖമായ സിലാകാപ്പിനെ സംരക്ഷിക്കാൻ സഹായിച്ചു. എന്നിരുന്നാലും ഉടമസ്ഥതയിലെ നിരവധി മാറ്റങ്ങൾക്ക് ശേഷം 1960 കളിൽ അത് നശിച്ചു. 1987-ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

Read article
പ്രമാണം:Water_recreation_area,_Benteng_Pendem,_Cilacap_2015-03-21_01.jpgപ്രമാണം:Barracks,_Benteng_Pendem,_Cilacap_2015-03-21.jpgപ്രമാണം:Fortifications,_Benteng_Pendem,_Cilacap_2015-03-21.jpgപ്രമാണം:Tunnel_entrance,_Benteng_Pendem,_Cilacap_2015-03-21.jpgപ്രമാണം:Moat,_Benteng_Pendem,_Cilacap_2015-03-21.jpg