Map Graph

പറശ്ശിനിക്കടവ്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പറശ്ശിനിക്കടവ്.(11°58'58.73"വടക്ക്, 75°24'7.45"കിഴക്ക്) കണ്ണൂർ പട്ടണത്തിൽ നിന്നും ഉദ്ദേശം 18 കി.മീ അകലെയാണ് പറശ്ശിനിക്കടവ്. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര സ്ഥലമാണ് പറശ്ശിനിക്കടവ്. തളിപ്പറമ്പ്‌ താലൂക്കിൽ ആന്തൂർ നഗരസഭയിൽ വളപട്ടണം പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:WikiprojectIndiacities_Parassinikadavu.JPGപ്രമാണം:Parassinikadavu_Seconday_School.JPGപ്രമാണം:VismayaParkGate.JPGപ്രമാണം:Theyyam_North_Kerala_Religious_Ritual.jpgപ്രമാണം:ParassinikkadavuBridge.jpgപ്രമാണം:ParassinikkadavuValapattamRiver.jpgപ്രമാണം:Parassini_Puzha.jpg