Map Graph

പടിഞ്ഞാറൻ ജാവ

പടിഞ്ഞാറൻ ജാവ ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ജാവ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഇതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗര കേന്ദ്രവും ബന്ദുങ്ങ് ആണ്. പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മൂലയിലുള്ള ജനസംഖ്യയുടെ ഭൂരിഭാഗവും ജക്കാർത്തയുടെ വലിയ നാഗരിക പ്രദേശങ്ങൾക്കു സമീപത്തെ ഗ്രാമീണ അധിവാസമേഖലകളിലാണു താമസിക്കുന്നതെന്നതിനാൽ നഗരംതന്നെ ഭരണ പ്രവിശ്യക്കു പുറത്തായാണു സ്ഥിതിചെയ്യുന്നത്. 46.3 ദശലക്ഷം ജനസംഖ്യയുള്ള പടിഞ്ഞാറൻ ജാവയാണ് ഇന്തോനേഷ്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യ. പശ്ചിമ ജാവയിലെ ഏറ്റവും വലിയ നഗരമായ ബന്ദൂംഗ് നഗരം ലോകമെമ്പാടുമുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ്. എന്നാൽ ബെക്കാസി, ഡെപോക്ക് എന്നിവ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരപ്രാന്തങ്ങളിൽ യഥാക്രമം ഏഴാമത്തെയും പത്താമത്തെയും സ്ഥാനത്താണ്. 2014 കണക്കുകൾ പ്രകാരം ബെക്കാസിയിലെ ജനസംഖ്യ 2,510,951 ഉം ഡെപ്പോക്കിലെ ജനസംഖ്യ 1,869,681 ഉം ആയിരുന്നു. ഈ നഗരങ്ങളെല്ലാംതന്നെ ജക്കാർത്തയുടെ നഗരപ്രാന്തമാണ്.

Read article
പ്രമാണം:Panoramic_view_of_the_Kawah_Putih_crater_wall,_2014-08-21.jpgപ്രമാണം:Pangandaran_-_boat_on_beach.JPGപ്രമാണം:Garut-westjava-indonesia-daytime.jpgപ്രമാണം:Bandung_Pasupati_Skyline.jpgപ്രമാണം:Mount_Ciremai,_West_Java,_Indonesia.jpgപ്രമാണം:Cukang_Taneuh_(Green_Canyon_Indonesia)_01.jpgപ്രമാണം:Gedung_Sate_Bandung.jpgപ്രമാണം:Flag_of_West_Java_(vectorised).svgപ്രമാണം:West_Java_coa.svgപ്രമാണം:IndonesiaWestJava.pngപ്രമാണം:COLLECTIE_TROPENMUSEUM_Sawahlandschap_bij_Priangan_Java_TMnr_60012818.jpgപ്രമാണം:Map_of_West_Java_with_cities_and_regencies_names.png