Map Graph

നിക്കൊപോളിസ് യുദ്ധം

ഓട്ടോമൻ തുർക്കികളും യൂറോപ്പിന്റെ സംയുക്ത കുരിശു സൈന്യവും തമ്മിൽ ബൾഗേറിയയിലെ നിക്കൊപോളിയിൽ വെച്ചു നടന്ന യുദ്ധമാണ് നിക്കൊപോളിസ് യുദ്ധം. 1396 സെപ്റ്റംബർ 25നാണ് ഈ യുദ്ധം അരങ്ങേറിയത്. യുദ്ധത്തിൽ തുർക്കി സൈന്യം നേടിയ നിർണ്ണായക വിജയം അവരെ യൂറോപ്പിലെ വൻ ശക്തി ആവുന്നതിലേക്ക് നയിച്ചു. മധ്യകാലത്തിലെ എണ്ണപ്പെട്ട യുദ്ധങ്ങളിൽ ഒന്നാണിത്.

Read article
പ്രമാണം:Nicopol_final_battle_1398.jpg