Map Graph

നാഷണൽ ഓട്ടണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ

നാഷണൽ ഓട്ടണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ, മെക്സിക്കോയിലെ ഒരു പൊതുഗവേഷണ സർവ്വകലാശാലയും ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നുമാണ്. ഒരു യുനസ്കോ ലോക പൈതൃക സ്ഥാനമായ ഇതിന്റെ കാമ്പസ് രൂപകൽപ്പന ചെയ്തത് ഇരുപതാം നൂറ്റാണ്ടിലെ മെക്സിക്കോയിലെ ഏറ്റവും പ്രശസ്തരായ വാസ്തുശില്പികളായിരുന്നു. പ്രധാന കാമ്പസിലെ ചുവർചിത്രങ്ങൾ വരച്ചിരിക്കുന്നത് മെക്സിക്കൻ ചരിത്രത്തിലെ അതിപ്രശസ്തരായ ചിത്രകാരന്മാരായിരുന്ന ഡീഗോ റിവേറാ, ഡേവിഡ് അൽഫാറോ സിക്വെയ്റോസ് തുടങ്ങിയവരായിരുന്നു.

Read article
പ്രമാണം:Escudo-UNAM-escalable.svgപ്രമാണം:Biblioteca_central_UNAM.jpg