Map Graph

ദുബ്‌ന

റഷ്യയിലെ മോസ്കോയിലുള്ള ഒരു പട്ടണമാണ് ദുബ്‌ന. ദുബ് എന്ന വാക്കിന് ഓക്ക് എന്നാണർഥം. ഓക്ക് മരങ്ങളുടെ നാട് എന്നർഥത്തിൽ ഇവിടത്തുകാർ ദുബ്‌നി എന്നും നഗരത്തെ വിളിക്കാറുണ്ട്. ശാസ്ത്ര നഗരമെന്നു പേരു കേട്ട ഈ നഗരത്തിലാണ് അന്താരാഷ്ട്ര ന്യൂക്ലിയർ ഫിസിക്സ് പഠന കേന്ദ്രമായ ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ റിസർച്ച്(ജെ.ഐ.എൻ.ആർ) സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട ആണവപരീക്ഷണശാലകളിലൊന്നാണിത്. മിസാലുകൾ രൂപ കൽപ്പന ചെയ്യുന്ന എം.കെ.ബി. റാദുഗ എന്ന പ്രതിരോധ ഏറോ സ്പേസ് കമ്പനിയും ഈ നഗരത്തിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് ഈ നഗരത്തിന്റെ വികസനമാരംഭിക്കുന്നത്. 1956 ൽ ഠൗൺ പദവി ലഭിച്ചു. ജനസംഖ്യ: 70,663 (2010 Census);

Read article
പ്രമാണം:Dubna.house_of_scientiests.jpgപ്രമാണം:Flag_of_Dubna_(Moscow_oblast)_(2003).pngപ്രമാണം:Coat_of_arms_of_Dubna.svgപ്രമാണം:Russia_edcp_location_map.svgപ്രമാണം:Russia_Moscow_oblast_location_map.svgപ്രമാണം:Dubna_9P512_2_of_3.JPGപ്രമാണം:Dubna_Theater.JPGപ്രമാണം:Dubna_Lenin.JPGപ്രമാണം:Dubna_War_Memorial_and_Gardens.JPGപ്രമാണം:Dubna_Ilyushin_Il-2_1_of_4.JPGപ്രമാണം:Dubna_Ilyushin_Il-2_3_of_4.JPGപ്രമാണം:Dubna_9P512_3_of_3.JPG