Map Graph

തൗപോ തടാകം

ന്യൂസിലാന്റിലെ ഏറ്റവും വലിയ തടാകമാണ് വടക്കേ ദ്വീപിൽ സ്ഥിതിചെയ്യുന്ന തൗപോ തടാകം, 616 square kilometres (238 sq mi) വിസ്തീർണ്ണമുള്ള ഇത് ഓഷ്യാനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകവുമാണ് 193 കിലോമീറ്റർ ചുറ്റളവുള്ള ഇതിന്റെ ഏറ്റവും കൂടിയ ആഴം 186 മീറ്റർ ആണ് ന്യൂസിലാന്റിലെ ഏറ്റവും നീളം കൂടിയ നദിയായ വൈകാട്ടോ നദി ഈ തടാകത്തിൽ നിന്നുമാണ് ഉത്‌ഭവിക്കുന്നത്.

Read article