Map Graph

തോപ്പിൽ കടവ്

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് തോപ്പിൽ കടവ്. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഈ പ്രദേശം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പോളയത്തോടിനു സമീപം കപ്പലണ്ടി മുക്കിൽ നിന്നാരംഭിക്കുന്ന ആശ്രാമം ലിങ്ക് റോഡ് തോപ്പിൽ കടവു വരെ ദീർഘിപ്പിക്കാൻ പദ്ധതിയുണ്ട്.

Read article
പ്രമാണം:Artech_Apartments_in_Thoppilkadavu,_Kollam,_Aug_2014.jpgപ്രമാണം:India_Kerala_location_map.svg