Map Graph

തുങ് സലൈങ് ലുയങ് ദേശീയോദ്യാനം

തുങ് സലൈങ് ലുയങ് ദേശീയോദ്യാനം തായ്ലന്റിലെ ഫിത്സാനുലോക്ക്, ഫെത്ചബുൺ എന്നീ പ്രവിശ്യകളിൽ 1,262 km2 വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ആംഫോയ് വാങ് തോങ് ആംഫോയ് ലോം സാക് എന്നിവയും ഭാഗങ്ങളിൽ ഉൾപ്പെടുന്നു.

Read article
പ്രമാണം:KaengSophaBelow.jpgപ്രമാണം:Thailand_adm_location_map.svgപ്രമാണം:Thung_Salaeng_Luang_National_Park.jpgപ്രമാണം:Thailand_336_poi_waterfall.jpg