Map Graph

താനെ ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല

മഹാരാഷ്ട്രയിലെ കൊങ്കൺ ഡിവിഷനിലെ ഒരു ജില്ലയാണ് താനെ ജില്ല. മുമ്പ് താന എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. 2011 ലെ സെൻസസ് പ്രകാരം 11,060,148 നിവാസികളുള്ള രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയായിരുന്നു ഇത്. താനെ നഗരമാണ് ജില്ലയുടെ ആസ്ഥാനം.നവി മുംബൈ, കല്യാൺ-ഡോംബിവ്‌ലി, മീരാ-ഭയാന്ദർ, ഭീവണ്ടി, ഉല്ലാസ്‌നഗർ, അംബർനാഥ്, ബദ്‌ലാപൂർ, മുർബാദ്, ഷഹാപൂർ എന്നിവയാണ് ജില്ലയിലെ മറ്റ് പ്രധാന നഗരങ്ങൾ.

Read article
പ്രമാണം:Durgadi_Fort_,Kalyan,_Maharashtra_-_panoramio_(1).jpgപ്രമാണം:Titwala,_Maharashtra_421605,_India_-_panoramio_(9).jpgപ്രമാണം:Ambernath(अंबरनाथ)_-_panoramio.jpgപ്രമാണം:Hostel_Wings_and_Lawns_(1412297028).jpgപ്രമാണം:View_from_Mrudu_Point_(6684965667).jpgപ്രമാണം:Thane_in_Maharashtra_(India).svg