Map Graph

ഡേറ്റിഫോസ്സ്

ഐസ്ലാൻഡിൽ ഉള്ള ഒരു വെള്ളച്ചാട്ടം ആണ് ഡേറ്റിഫോസ്സ്. യൂറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായി ഇതിനെ കണക്കാക്കുന്നു. ഈ വെള്ളച്ചാട്ടത്തിനു 100 മീറ്റർ വീതിയും 45 മീറ്റർ ഉയരവും ഉണ്ട്.

Read article
പ്രമാണം:Dettifoss_TimBekaert.JPGപ്രമാണം:Iceland_Dettifoss_1972-4.jpg