Map Graph

ഡാർജിലിങ്

പശ്ചിമ ബംഗാളിന്റെ വടക്കേ അതിരിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഡാർജിലിംഗ് (ഇംഗ്ലീഷ്: Darjeeling. ഡാർജിലിംഗ് ജില്ലയുടെ തലസ്ഥാ‍നമായ ഈ നഗരം ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് എന്ന വാക്കിന്റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് - ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിന്റെ നാടാണ് ഡാർജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.

Read article
പ്രമാണം:Darjeeling.jpgപ്രമാണം:West_Bengal_locator_map.svgപ്രമാണം:India_West_Bengal_locator_map.svgപ്രമാണം:Agony_point_1921.jpgപ്രമാണം:Kangchenjunga_from_Darjeeling_2005.jpgപ്രമാണം:PadmajaNaiduZoo.JPGപ്രമാണം:Darjeeling_drizzling.jpgപ്രമാണം:Darjeeling_Himalayan_Railway.jpgപ്രമാണം:Darjeelingflags.jpgപ്രമാണം:Darjeeling_St._Andrew's_Church.jpg