Map Graph

ഗ്ലാസ്ഗോ

സ്കോട്ട്ലൻഡിലെ ഏറ്റവും വലിയ നഗരവും, ഗ്രേറ്റ് ബ്രിട്ടനിലെ മൂന്നാമത്തെ വലിയ നഗരവുമാണ് ഗ്ലാസ്ഗോ. മധ്യ-പടിഞ്ഞാറൻ ലോലൻഡിൽ, ക്ലൈഡ് നദിക്കരയിൽ സ്ഥിതിചെയ്യുന്നു ഈ നഗരത്തിലെ ജനസംഖ്യ 6,06,340(2015) ആണ്. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ തുറമുഖമാണിത്

Read article
പ്രമാണം:Glasgow_new_montage,_2017.jpgപ്രമാണം:Glasgow_Coat_of_Arms.pngപ്രമാണം:Scotland_location_map.svgപ്രമാണം:United_Kingdom_adm_location_map.svgപ്രമാണം:Europe_blank_laea_location_map.svg