Map Graph

ഗുവാം

അമേരിക്കയിലെ ഇൻ‌കോർപ്പറേറ്റ് ചെയ്യപ്പെട്ട പ്രദേശങ്ങളിലൊന്നാണ് ഗുവാം. പസഫിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഇതിന്റെ സ്ഥാനം. വ്യവസ്ഥാപിതമായ സിവിലിയൻ ഭരണകൂടമുള്ള അഞ്ച് അമേരിക്കൻ അധിനിവേശപ്രദേശങ്ങളിലൊന്നാണ് ഗുവാം. ഐക്യരാഷ്ട്രസഭയുടെ കോളനിഭരണം നിർത്തലാക്കാനുള്ള പ്രത്യേക കമ്മിറ്റി തയ്യാറാക്കിയ സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയിൽ ഗുവാമിനും സ്ഥാനമുണ്ട്. ഹഗാത്നയാണ് തലസ്ഥാനം. മരിയാന ദ്വീപുകളിൽ ഏറ്റവും വലുതും ഏറ്റവും തെക്കുള്ളതുമായ ദ്വീപാണ് ഗുവാം.

Read article
പ്രമാണം:Flag_of_Guam.svgപ്രമാണം:Seal_of_Guam.svgപ്രമാണം:LocationGuam.pngപ്രമാണം:US_Navy_030225-N-0000X-002_An_aerial_view_of_Apra_Harbor_on_U.S._Naval_Base_Guam_is_seen_during_a_fly-by,_Feb._25,_2003.jpgപ്രമാണം:Sunset_on_Guam.jpgപ്രമാണം:Tinian_latte_stone_at_Taga_House_with_man.jpgപ്രമാണം:Guam.jpgപ്രമാണം:USMC-M-Guam-OFC.jpgപ്രമാണം:GuamMap.pngപ്രമാണം:Guam_ali_2011364_lrg.jpgപ്രമാണം:Puntan_Dos_Amantes_(Guam)_-_DSC01150.JPGപ്രമാണം:Gadao_Guam.jpgപ്രമാണം:War_in_the_Pacific_National_Historical_Park.jpgപ്രമാണം:US_Navy_110821-N-AZ907-015_The_aircraft_carrier_USS_Ronald_Reagan_(CVN_76)_enters_Apra_Harbor_for_a_scheduled_port_visit.jpgപ്രമാണം:2009_GU_Proof.pngപ്രമാണം:Guam_Route_8.svgപ്രമാണം:Oryctes_nasicornis_Thailand.jpgപ്രമാണം:2011_Feb,_Puerto_Princesa_to_Nasiduan,_10.jpgപ്രമാണം:Guam_Grassland.jpgപ്രമാണം:Tumon_Beach.JPGപ്രമാണം:Whitespotted_boxfish_Ostracion_meleagris_photo_Randall_J_E.jpgപ്രമാണം:University_of_Guam_Campus.JPG