കൂവപ്പള്ളി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിൽ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽപ്പെടുന്ന പാറത്തോട് പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് കൂവപ്പള്ളി. കാഞ്ഞിരപ്പള്ളിയിൽനിന്നും എരുമേലിയ്ക്ക് പോകുന്ന വഴിയിലാണ് കൂവപ്പള്ളി സ്ഥിതി ചെയ്യുന്നത്. റബ്ബർ തോട്ടങ്ങൾക്ക് പേരുകേട്ടതാണ് ഈ പ്രദേശം. ഒരു എഞ്ചിനീയറിംഗ് കോളേജുൾപ്പെടെ ഇവിടെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഗ്രാമത്തിന്റെ പോസ്റ്റൽ കോഡ് 686518 ആണ്. ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ കാഞ്ഞിരപ്പള്ളിയും എരുമേലിയുമാണ്. ഗ്രാമീണർ പ്രധാനമായും ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം വിഭാഗക്കാരാണ്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്.
Read article
Nearby Places
ചിറക്കടവ് ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ചെറുവള്ളി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്
കേരളത്തിൽ സ്ഥിതിചെയ്യുന്ന എൻജിനീയറിംഗ് കോളേജ്
നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം
എരുമേലി നോർത്ത്
കോട്ടയം ജില്ലയിലെ ഗ്രാമം
കൂരാലി
കോട്ടയം ജില്ലയിലെ ഗ്രാമം
ഇഞ്ചിയാനി
കോട്ടയം ജില്ലയിലെ ഗ്രാമം
എടക്കുന്നം