Map Graph

കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി പാതകൾ ചേരുന്നത് കായംകുളം ജങ്ക്ഷനിലാണ്.

Read article
പ്രമാണം:കായംകുളം_ജങ്ക്ഷൻ_തീവണ്ടി_നിലയം.jpg