Map Graph

എഡിൻബർഗ്, ടെക്സസ്

എഡിൻബർഗ് അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹിഡാൽഗോ കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി സീറ്റുമാണ്. 2010 ലെ സെൻസസ് പ്രകാരം 74,569 ജനസംഖ്യയുണ്ടായിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2019 ലെ കണക്കുകൾ പ്രകാരം 101,170 ആയി മാറിയതോടെ ഹിഡാൽഗോ കൗണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമായും വലിയ റിയോ ഗ്രാൻഡെ വാലി മേഖലയിലെ മൂന്നാമത്തെ വലിയ നഗരമായും ഇത് മാറി. മക്അല്ലൻ-എഡിൻബർഗ്-മിഷൻ, റെയ്നോസ-മക്അല്ലൻ മെട്രോപൊളിറ്റൻ പ്രദേശങ്ങളുടെ ഭാഗമാണ് എഡിൻബർഗ് നഗരം.

Read article
പ്രമാണം:Hidalgo_County_Courthouse.jpgപ്രമാണം:Hidalgo_County_Edinburg.svgപ്രമാണം:USA_Texas_location_map.svgപ്രമാണം:Usa_edcp_location_map.svg