Map Graph

ഇൻഗുറി നദി

ഇൻഗുറി നദി പടിഞ്ഞാറൻ ജോർജ്ജിയയിലൂടെ ഒഴുകുന്ന നദിയാണ്. റഖയുടെ സമീപപ്രദേശമായ സ്വനെറ്റിയുടെ വടക്കു-കിഴക്കൻ ഭാഗത്തുനിന്നുത്ഭവിക്കുന്ന 213 കിലോമീറ്റർ നീളമുള്ള ഈ നദി പ്രദേശത്തെ ജലവൈദ്യുതിയിൽ പ്രധാന പങ്കുവഹിക്കുന്നു. ഇൻഗുറി നദി കരിങ്കടലിനും കാസ്പിയൻ കടലിനുമിടയിലുള്ള കോക്കസസ് പർവ്വതത്തിലുള്ള ഉയർന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന ശ്ഖാരയിൽ കൂടി പുറപ്പെട്ട് തീരദേശ നഗരമായ അനക്ലിയയ്ക്കടുത്തുള്ള കരിങ്കടലിൽ പതിക്കുന്നു. ഹൈഡ്രോ ഇലക്ട്രിക്ക് ഡാമായ ഇൻഗുറി അണക്കെട്ട് ഈ നദിയിലാണ് സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:InguriRiverGorge.JPGപ്രമാണം:ენგურის_ხეობა_(G.N._2010).jpg