Map Graph

ഇലി

ഇലി  അമേരിക്കൻ ഐക്യനാടുകളിലെ, നെവാഡ സംസ്ഥാനത്തെ വൈറ്റ് പൈൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ നഗരവും കൌണ്ടി ആസ്ഥാനവുമാണ്. പോണി എക്സ്പ്രസിനും സെൻട്രൽ ഓവർലാന്റ് സമാന്തരമായി ഒരു സ്റ്റേജ്കോച്ച് സ്റ്റേഷനായി സ്ഥാപിക്കപ്പെട്ടതാണിത്.

Read article
പ്രമാണം:2012-10-08_View_of_downtown_Ely_in_Nevada_from_the_lower_slopes_of_Ward_Mountain.jpgപ്രമാണം:White_Pine_County_Nevada_Incorporated_and_Unincorporated_areas_Ely_Highlighted.svgപ്രമാണം:Usa_edcp_location_map.svg