Map Graph

ഇടമൺ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇ - ക്ലാസ് തീവണ്ടി നിലയമാണ് ഇടമൺ തീവണ്ടി നിലയം അഥവാ ഇടമൺ റെയിൽവേ സ്റ്റേഷൻ. കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ കൊല്ലം ജില്ലയ്ക്കും തമിഴ്‌നാടിനും ഇടയിലായാണ് ഈ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ദക്ഷിണ റെയിൽവേയിലെ മധുരൈ റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടി നിലയമുള്ളത്. കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിലെ ഗേജ് മാറ്റ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതുവരെ ഇടമൺ തീവണ്ടി നിലയത്തിൽ ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചിരുന്നു.

Read article