ആന്തിസ്
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ് ആന്തിസ്. പടിഞ്ഞാറൻ തീരത്തിനു സമാന്തരമായി ഉയർന്ന ഭൂമേഖലകളുടെ ശൃംഖലകളായാണ് ഇത് നിലകൊള്ളുന്നത്. 7000 കി.മീറ്ററിൽ കൂടുതൽ നീളമുണ്ട് ഇതിന്, 200 കിമീ മുതൽ 700 കി.മീ. വരെ വീതിയും ഇതിനുണ്ട്. ശരാശരി ഉയരം 4000 മീറ്ററാണ്. ഭൗമോപരിതലത്തിലുള്ള ഏറ്റവും നീളം കൂടീയ പർവ്വതനിരയാണ് ആന്തിസ്.
Read article