Map Graph

അസൻസോൾ

ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഒരു വ്യവസായിക നഗരമാണ് അസൻസോൾ.. കൽക്കരി ഖനനം ആണ് ഇവിടുത്തെ പ്രധാന വ്യവസായം. കൊൽക്കത്ത കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമായ ഇവിടെ പത്തുലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്നതായി കണക്കാക്കുന്നു. പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറ് ഭാഗത്തായി വരുന്ന ഈ സ്ഥലം ബർധമാൻ ജില്ലയുടെ ഭരണപരിധിയിലാണ് വരുന്നത്.

Read article
പ്രമാണം:Asansol_Railway_Station.jpgപ്രമാണം:West_Bengal_locator_map.svgപ്രമാണം:India_West_Bengal_locator_map.svg