Map Graph

അടതാര പർവ്വതം

അടതാര പർവ്വതം ജപ്പാനിലെ ഹോൻഷൂ ദ്വീപിൽ കാണപ്പെടുന്ന ഒരു അഗ്നിപർവ്വതമാണ്. 1996-ലാണ് അവസാനത്തെ പൊട്ടിത്തെറിക്കൽ ഉണ്ടായത്. ഇപ്പോൾ ഇത് സജീവമല്ല.

Read article
പ്രമാണം:Adatara.jpg