Map Graph

അഗാസ്സിസ് കൊടുമുടി

അഗാസ്സിസ് കൊടുമുടി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അരിസോണയിലെ രണ്ടാമത്തെ ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയുടെ ഉയരം ഏകദേശം 12,360 അടി ആണ്. അരിസോണയിലെ ഫ്ലാഗ്സ്റ്റാഫ് നഗരത്തിന് വടക്കായി സാൻ ഫ്രാൻസിസ്കോ മലനിരകളിലാണ് ഇതു സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:Agassiz_Peak_MMD_2012.JPGപ്രമാണം:USA_Arizona_location_map.svg