Map Graph

ലിവിവ്

പടിഞ്ഞാറൻ ഉക്രൈനിലെ ഏറ്റവും വലിയ നഗരവും ഉക്രെയ്നിലെ ആറാമത്തെ വലിയ നഗരവുമാണ് ലിവിവ് 2021 ലെ കണക്കുകൾപ്രകാരം 717,510 ആണ് ഇവിടുത്തെ ജനസംഖ്യ. ഉക്രൈനിലെ പ്രധാന സാംസ്കാരികകേന്ദ്രങ്ങളിൽ ഒന്നാണ് ഈ നഗരം. റുഥേനിയയിലെ രാജാവായിരുന്ന ഡാനിയേലിന്റെ മൂത്ത പുത്രനായ ലിയോയുടെ ബഹുമാനാർത്ഥം ഈ പേര് ലഭിച്ചു.

Read article
പ്രമാണം:Латинський_кафедральний_собор_(Львів)_16.jpgപ്രമാണം:Львівський_національний_академічний_театр_опери_та_балету_імені_Соломії_Крушельницької_13.jpgപ്രമാണം:LvivOldTown1.jpgപ്രമാണം:Кропивницького_пл.,_1,_церква_св._Ольги_і_Єлизавети,_9109-HDR-Edit.jpgപ്രമാണം:Лвов_Галиција.jpgപ്രമാണം:Палац_Потоцьких._Львів_12.jpgപ്രമാണം:Lviv_flag.svgപ്രമാണം:Coat_of_arms_of_Lviv.svgപ്രമാണം:Логотип_Львова_англійською.pngപ്രമാണം:Ukraine_relief_location_map.jpgപ്രമാണം:Europe_relief_laea_location_map.jpg