Map Graph

മിഷൻ വിയെജോ

മിഷൻ വിയെജോ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൌണ്ടിയിൽ സാഡിൽബാക്ക് താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഒറ്റ പദ്ധതിയുടെ കീഴിൽ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ മാസ്റ്റർ ആസൂത്രിത സമൂഹങ്ങളിലൊന്നായി മിഷൻ വിജോയെ കണക്കാക്കുന്നു. കൊളറാഡോയിലെ ഹൈലാൻഡ്സ് റാഞ്ച് മാത്രമാണ് വലിപ്പത്തിൽ ഇതിനെ കവച്ചുവയ്ക്കുന്നത്. 2014 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 96,346 ആയിരുന്നു.

Read article
പ്രമാണം:20131214-0138_Lake_Mission_Viejo.JPGപ്രമാണം:20131228-0445_Mission_Viejo.JPGപ്രമാണം:20140801-0027_Olympiad_Road.JPGപ്രമാണം:20140518-0083_Oso_Creek.JPGപ്രമാണം:Mission_Viejo_Library.jpgപ്രമാണം:Seal_of_Mission_Viejo,_California.svgപ്രമാണം:Orange_County_California_Incorporated_and_Unincorporated_areas_Mission_Viejo_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png