അമ്മച്ചിവീട് മൂർത്തി ക്ഷേത്രം
കൊല്ലം ജില്ലയിലെ ക്ഷേത്രംകേരളത്തിൽ കൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയായ ബഗ്ലാമുഖി ദേവിയാണ്. പരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യകളിൽ ഒന്നാണ് ഉഗ്രമൂർത്തിയായ ബഗ്ളാമുഖി. ഈ ക്ഷേത്രത്തിൽ എല്ലാ ജാതിമതസ്ഥർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. കിഴക്കോട്ടാണ് ദർശനം. ധാരാളം മത്സ്യം ലഭിക്കാനായി ക്ഷേത്രത്തിൽ നിന്നും കൊടി കൊണ്ടുപോയി മത്സ്യബന്ധന വള്ളങ്ങളിലും മറ്റും കെട്ടുന്ന പതിവുണ്ട്. അമ്മച്ചിവീട് ക്ഷേത്രത്തിൽ എല്ലാവർഷവും ധനു മാസത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഗുരുതി ഉത്സവം നടക്കാറുണ്ട്.
Read article
Nearby Places
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം
ആനന്ദവല്ലീശ്വരം ക്ഷേത്രം
ഗവൺമെന്റ് മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്. & എച്ച്.എസ്.എസ്. കൊല്ലം
കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം
തങ്കശ്ശേരി ബസ് ടെർമിനൽ
കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിലുള്ള ബസ് സ്റ്റാൻഡ്.
തോപ്പിൽ കടവ്
ഇൻഫന്റ് ജീസസ് സ്കൂൾ, കൊല്ലം
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ, കൊല്ലം
കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം
ഗവ. മോഡൽ എച്ച്.എസ്. ഫോർ ഗേൾസ് കൊല്ലം
കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലയം