മലയാളം ഉച്ചാരണം ശബ്ദം: (പ്രമാണം) നാമം വജ്രം പ്രകൃതിയിൽ കാണപ്പെടുന്ന പരൽഘടനയുള്ള വസ്തു, ഒരുതരം അമൂല്യമായ രത്നം, അമൂല്യവും അസാമാന്യമായ തിളക്കവുമുള്ളതായ ഒരുതരം കല്ല്, വൈരം (പുരാണം) ഇന്ദ്രന്റെ ആയുധം ഇടിവാൾ വാൾ (ജ്യോതിഷം) ഒരു യോഗം നെല്ലിക്ക എള്ളിൻപൂവ് ഇരുവേലി വെളുത്തദർഭ വയൽച്ചുള്ളി ചതുരക്കള്ളി ഉരുക്ക് ഒരുതരം അഭ്രം ഒരുതരം തൂണ് കാടി വിക്കിപീഡിയയിൽ വജ്രം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്. വിക്കിപീഡിയ Wikiwand - on Seamless Wikipedia browsing. On steroids.