മലയാളം നാടകം 2013 From Wikipedia, the free encyclopedia
കേരള സംഗീതനാടക അക്കാദമി സംസ്ഥാന അമച്വർനാടകമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകമാണ് മത്തി. കണ്ണൂർ കൂത്തുപറമ്പ് മലയാള കലാനിലയമാണ് ഈ നാടകത്തിന്റെ അവതാരകർ.
മത്തി | |
---|---|
സംവിധാനം | ജിനോ ജോസഫ് |
നിർമ്മാണം | കണ്ണൂർ കൂത്തുപറമ്പ് മലയാള കലാനിലയം |
രചന | ജിനോ ജോസഫ് |
അഭിനേതാക്കൾ | രഞ്ജി കാങ്കോൽ ബിജുരാജ് മഞ്ജു റെജി |
സംഗീതം | രതീഷ് നിർമ്മലഗിരി, ഗംഗാധരൻ മാനഞ്ചേരി, അതുൽ പവിത്രൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജിനോ ജോസഫിന്റെ രചനയ്ക്ക് മികച്ച രചനയ്ക്കുള്ള അവാർഡ് ലഭിച്ചു. മത്തിറഫീക്കിനെ അവതരിപ്പിച്ച രഞ്ജി കാങ്കോലിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡും ലഭിച്ചു.. നവീൻരാജ്, ശശിൻ എന്നിവർ ലൈറ്റും, രതീഷ് നിർമ്മലഗിരി, ഗംഗാധരൻ മാനഞ്ചേരി, അതുൽ പവിത്രൻ എന്നിവർ സംഗീതവും ഹരിപ്രസാദ് രംഗപടവും ഒരുക്കി. പവിത്രൻ കൂത്തുപറമ്പ്(ചമയം), അനീഷ് ഡി മാക്സ്(വസ്ത്രാലങ്കാരം) എന്നിവരാണ് അണിയറയിലെ മറ്റു കലാകാരന്മാർ.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.