യെകാർതെറിൻബർഗ്ഗ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
യെകാർതെറിൻബർഗ്ഗ് റഷ്യയിലെ നാലാമത്തെ വലിയ നഗരവും സ്വെർഡ്ലോവ്സ്ക് ഒബ്ലാസ്റ്റിന്റെ ഭരണകേന്ദ്രവുംകൂടിയാണ്. ഏഷ്യ, യൂറോപ്പ് എന്നിവ തമ്മിലുള്ള അതിർത്തിയിലെ ഏഷ്യൻ ഭാഗത്ത് യുറേഷ്യൻ ഭൂഖണ്ഡത്തിന്റെ മധ്യത്തിലായി, യൂറാൾ പർവ്വതനിരകൾക്ക് കിഴക്ക് ഇസെറ്റ് നദിയോരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇത് ഒബ്ലാസ്റ്റിലെ ഒരു പ്രധാന സാംസ്കാരിക വ്യാവസായിക കേന്ദ്രമാണ്.2017 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 1,488,791 ആയിരുന്നു. സമ്പദ്ഘടന, സംസ്കാരം, ഗതാഗതം, ടൂറിസം എന്നിവയുടെ വലിപ്പത്തിൽ റഷ്യൽ മൂന്നാം സ്ഥാനത്തുള്ള ഈ നഗരം "റഷ്യയുടെ മൂന്നാമത്തെ തലസ്ഥാനം" എന്നു വിളിക്കപ്പെടുന്നു. മോസ്കോ നഗരത്തിന് ഏകദേശം 1,420 കിലോമീറ്റർ (880 മൈൽ) കിഴക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം.
Yekaterinburg Екатеринбург | |||
---|---|---|---|
City[1] | |||
Clockwise: City Administrative Building, Ural State College, Yekaterinburg City, Sevastyanov's House, Boris Yeltsin Presidential Centre, Church of All Saints Clockwise: City Administrative Building, Ural State College, Yekaterinburg City, Sevastyanov's House, Boris Yeltsin Presidential Centre, Church of All Saints | |||
| |||
Coordinates: 56°50′N 60°35′E | |||
Country | Russia | ||
Federal subject | Sverdlovsk Oblast[1] | ||
Founded | 18 November 1723[2] | ||
City status since | 1796 | ||
• ഭരണസമിതി | City Duma[3] | ||
• Head[4] | Alexander Vysokinskiy[4] | ||
• ആകെ | 495 ച.കി.മീ.(191 ച മൈ) | ||
ഉയരം | 237 മീ(778 അടി) | ||
• ആകെ | 13,49,772 | ||
• കണക്ക് (2017)[7] | 14,88,791 | ||
• റാങ്ക് | 4th in 2010 | ||
• ജനസാന്ദ്രത | 2,700/ച.കി.മീ.(7,100/ച മൈ) | ||
Administrative status | |||
• Subordinated to | City of Yekaterinburg[8] | ||
• Capital of | Sverdlovsk Oblast[1], City of Yekaterinburg | ||
Municipal status | |||
• Urban okrug | Yekaterinburg Urban Okrug[9] | ||
• Capital of | Yekaterinburg Urban Okrug[9] | ||
സമയമേഖല | UTC+5 (Yekaterinburg Time [10]) | ||
Postal code(s)[11] | 620000 | ||
Dialing code(s) | +7 343[11] | ||
City Day | 3rd Saturday of August | ||
Twin towns | സാൻ ജോസ്, Ferentino, Plovdiv, Wuppertal, Plzeň, ജെനോവ, ഗ്വാങ്ജോ, Incheon, ഗോഥെൻബർഗ്, ബിഷ്കെക്ക്, ബിർമിങ്ഹാം, ടൂറിൻ, ഹോ ചി മിൻ നഗരം | ||
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.