ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്ര വിദഗ്ദൻ From Wikipedia, the free encyclopedia
വൈ.വി. റെഡ്ഡി എന്നറിയപ്പെടുന്ന ഡോ. യാഗ വേണുഗോപാൽ റെഡ്ഡി (ജനനം:1941 ആഗസ്റ്റ് 17) 1964 ബാച്ചിലെ ഒരു ഐ.എ.എസ് ഓഫീസറാണ്. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിന്റെ ഇരുപത്തിയൊന്നാമത്തെ ഗവർണറായി 2003 സെപ്റ്റംബർ 6 മുതൽ 2008 സെപ്റ്റംബർ 5 വരെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൺ 2010-ൽ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.[1]
ഡോ. യാഗ വേണുഗോപാൽ റെഡ്ഡി | |
---|---|
21-ആം റിസർവ് ബാങ്ക് ഗവർണർ | |
ഓഫീസിൽ 6 സെപ്റ്റംബർ 2003 – 5 സെപ്റ്റംബർ 2008 | |
മുൻഗാമി | ബിമൽ ജലാൻ |
പിൻഗാമി | ഡി. സുബ്ബറാവു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഇന്ത്യ | 17 ഓഗസ്റ്റ് 1941
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ഓസ്മാനിയ സർവ്വകലാശാല, ഹൈദ്രാബാദ് |
ജോലി | പൊതുസേവനം |
അറിയപ്പെടുന്നത് | റിസർവ് ബാങ്ക് ഗവർണർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.