റഷ്യൻ ചിത്രകാരനാണ് വാസ്സിലി കാൻഡിൻസ്കി ( 16 December 1866 - 13 December 1944 ) Wassily Wassilyevich Kandinsky (/kænˈdɪnski/; Russian: Васи́лий Васи́льевич Канди́нский )അമൂർത്തകലയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെ ജനശ്രദ്ധ നേടി. മോസ്കോ സർവ്വകലാശാല യിൽ നിന്നും നിയമവും സാമ്പത്തിക ശാസ്ത്രവും പഠിച്ച അദ്ദേഹം തന്റെ മുപ്പതാമത്തെ വയസ്സിലാണ് ചിത്രകല പഠനം ആരംഭിച്ചത്.
വാസ്സിലി കാൻഡിൻസ്കി | |
---|---|
ജനനം | വാസ്സിലി വാസിലിയെവിച്ച് കാൻഡിൻസ്കി 16 ഡിസംബർ [O.S. 4 ഡിസംബർ] 1866 |
മരണം | 13 ഡിസംബർ 1944 77) Neuilly-sur-Seine, ഫ്രാൻസ് | (പ്രായം
ദേശീയത | റഷ്യൻ |
വിദ്യാഭ്യാസം | അക്കാദമി ഓഫ് ഫൈൻ ആർട്ട്സ് , മ്യൂണിക് |
അറിയപ്പെടുന്നത് | ചിത്രകല |
അറിയപ്പെടുന്ന കൃതി | On White II, Der Blaue Reiter |
പ്രസ്ഥാനം | അമൂർത്തകല ,എക്സ്പ്രഷനിസം; |
On White II, Der Blaue Reiter എന്നിവ അദ്ദേഹത്തിൻറെ പ്രസിദ്ധമായ അമൂർത്തകലാ രചനകളാണ്.
വാസ്സിലിയുടെ നൂറ്റി നാൽപ്പത്തി എട്ടാം ജന്മദിനത്തോട് അനുബന്ധിച്ച് 2014 ഡിസംബർ 16 നു ഗൂഗിൾ പ്രത്യേക ദൂഡിൽ പ്രസിദ്ധമാക്കി. [1]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.