റ്റോക്കോഫിറോൾസ്, റ്റോക്കോട്രെനോൾസ് എന്നിവയുടെ പൊതു നാമമാണ് ജീവകം ഇ(വിറ്റാമിൻ ഇ).[1] [2] ജീവകം ഇ α-, β-, γ-, δ-റ്റോക്കോഫിറോൾസ് കളുടെ കുടുബത്തിൽ‌പെടുന്നവയാണ്. റ്റോക്കോട്രെനോൾസുകൾക്ക് തത്തുല്യവും. കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ് ജീവകം ഇ. ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ് [3][4][5]. α-റ്റോക്കോഫിറോൾ ശരീരചംക്രമണ വ്യവസ്ഥിതിയിലും ഉപാപചയ പ്രവർത്തനങ്ങളിലും പ്രധാന പങ്കു വഹിക്കുന്നു[6]. ലിപ്പിടുകളെ ലയിപ്പിക്കുന്ന ജീവകമായും α-റ്റോക്കോഫിറോൾ അറിയപ്പെടുന്നു[4]. റെറ്റിനോപതി, സ്കെലിറ്റൽ മയോപതി, അറ്റാസ്സിയ മുതലായവ ജീവകം ഇ യുടെ കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ്.

Thumb
α-റ്റോക്കോഫിറോൾസ്, ജീവകം ഇ യുടെ ദൃശീകം

ജീവകം ഇ കാണപ്പെടുന്ന ഭക്ഷ്യപദാർത്ഥങ്ങൾ


അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.