യൂണിവേഴ്സിറ്റി ഓഫ് പുഗെറ്റ് സൗണ്ട്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ആദർശസൂക്തം | προs τα ακρα (Greek) |
---|---|
തരം | Private liberal arts college |
സ്ഥാപിതം | 1888 |
മതപരമായ ബന്ധം | United Methodist Church[1][2][3][4] |
സാമ്പത്തിക സഹായം | $310.4 million (2016)[5] |
പ്രസിഡന്റ് | Isiaah Crawford |
അദ്ധ്യാപകർ | 236 (Fall 2014 full-time)[6] |
വിദ്യാർത്ഥികൾ | 2,826 (Fall 2014)[7] |
ബിരുദവിദ്യാർത്ഥികൾ | 2,553 (Fall 2014)[7] |
273 (Fall 2014)[7] | |
സ്ഥലം | Tacoma, Washington, U.S. |
ക്യാമ്പസ് | Suburban, 97 ഏക്കർ (39 ഹെ) |
നിറ(ങ്ങൾ) | Maroon and White[8] |
അഫിലിയേഷനുകൾ |
|
ഭാഗ്യചിഹ്നം | "Grizz" the Logger |
വെബ്സൈറ്റ് | www |
വാഷിങ്ടണിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ സർവ്വകലാശാലയാണ് യൂണിവേഴ്സിറ്റി ഓഫ് പുഗെറ്റ് സൗണ്ട് (University of Puget Sound). കല, ശാസ്ത്രം, സുന്ദരകലകൾ, അധ്യാപനം തുടങ്ങി അമ്പതിലധികം വിഷയങ്ങളിൽ ഇവിടെ അക്കാദമിക ഡിഗ്രികൾ നൽകുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2,600-ഓളം വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.[9][10]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.