തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിയെട്ടു ജില്ലകളിലൊന്നാണ് തിരുവണ്ണാമല ജില്ല. തിരുവണ്ണാമല പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ചെന്ഗം, തിരുവണ്ണാമല, പോലൂർ, തണ്ടാരംപട്ടു, ആരാണി, വന്ധവാസി, ചെയ്യാർ എന്നിങ്ങനെ ഏഴു താലൂക്കുകളായി തിരിച്ചിരിക്കുന്നു. ആരാണി സിൽക്ക് സാരികൾക്ക് ഏറെ പ്രസിദ്ധമാണ് ഇവിടം.

വസ്തുതകൾ തിരുവണ്ണാമല ജില്ലതിരുവണ്ണാമല വടാർക്കാട് ശംഭുവരയാർ, രാജ്യം ...
തിരുവണ്ണാമല ജില്ല

തിരുവണ്ണാമല

വടാർക്കാട് ശംഭുവരയാർ
ജില്ല
Thumb
രാജ്യം India
സംസ്ഥാനംതമിഴ്നാട്
പ്രദേശംതിരുപട്ടൂർ സീമൈ
ജില്ലതിരുവണ്ണാമല
ആസ്ഥാനംതിരുവണ്ണാമലൈ
താലൂക്കുകൾതിരുവണ്ണാമല, ചെയ്യാർ, അരണി, ചെങ്കം, പോളൂർ, വണ്ടവാസി, കലാശപാക്കം, കിൾപെണ്ണത്തൂർ, ചെട്ട്പെട്ട്, തണ്ടാരമ്പട്ട്
ഭരണസമ്പ്രദായം
  കളക്ടറും ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ടുംഅൻഷുൾ മിശ്ര ഐ.എ.എസ്.
വിസ്തീർണ്ണം
  ജില്ല6,191 ച.കി.മീ.(2,390  മൈ)
•റാങ്ക്തമിഴ്നാട്ടിൽ മൂന്നാം റാങ്ക്
ജനസംഖ്യ
 (2011)[1]
  ജില്ല34,68,965
  റാങ്ക്തമിഴ്നാട്ടിൽ നാലാം റാങ്ക്
  ജനസാന്ദ്രത654/ച.കി.മീ.(1,690/ച മൈ)
  മെട്രോപ്രദേശം
9,00,761
ഭാഷകൾ
  ഔദ്യോഗികംതമിഴ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTN-25
തീരപ്രദേശം0 kilometres (0 mi)
ഏറ്റവും വലിയ നഗരംതിരുവണ്ണാമല
ഏറ്റവും വലിയ മെട്രോതിരുവണ്ണാമല
ആൺ-പെൺ അനുപാതം1000:995 /
സാക്ഷരത79.33%
സാമാജികർ12
ലോകസഭാമണ്ഡലംഅരണി, തിരുവണ്ണാമല
മഴ5,646 millimetres (222.3 in)
വെബ്സൈറ്റ്/www.tiruvannamalai.tn.nic.in/
അടയ്ക്കുക

ചരിത്രം

തമിഴ്നാട്ടിലെ ഏറ്റവും ആദരിക്കപെടുന്ന പ്രദേശങ്ങളിലൊന്നാണിത്."അപ്രാപ്യമായ മല" എന്നാണ് അണ്ണാമല എന്ന വാക്കിനർത്ഥം. ജനങ്ങൾ ആദരവോടെ തിരു എന്ന് കൂട്ടിച്ചേർത്തു തിരുവണ്ണാമല എന്ന് ഈ പ്രദേശം അറിയപെട്ടു. അമ്പലനഗരമായ തിരുവണ്ണാമല ഇന്ത്യയിലെ പുരാതനമായ പൈതൃക പ്രദേശങ്ങളിലൊന്നാണ്. ശൈവമതത്തിന്റെ കേന്ദ്രമാണിവിടം. നൂറ്റാണ്ടുകളായി അരുണാചല മലയും അതിന്റെ പരിസര പ്രദേശങ്ങളും തമിഴർ വളരെ ആദരവോടെയാണ് നോക്കിക്കാണാറുള്ളത്‌.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.