ഒരു ഇന്ത്യൻ അഭിനേതാവും നർത്തകനുമാണ് ടൈഗർ ഷ്റോഫ് (ജനനം Jai Hemant Shroff on 2 March 1990).[1] നടൻ ജാക്കി ഷ്രോഫ്, നിർമ്മാതാവ് അയിഷ ദത്ത് എന്നിവരുടെ പുത്രനായ ടൈഗർ 2014- ലെ ആക്ഷൻ കോമഡി ഹീറോപാണ്ടിയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. ഇത് മികച്ച നവാഗത നാമനിർദ്ദേശത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടി.[2][3][4][5]
Tiger Shroff | |
---|---|
ജനനം | Jai Hemant Shroff 2 മാർച്ച് 1990 |
ദേശീയത | Indian |
തൊഴിൽ | Actor, martial artist |
സജീവ കാലം | 2014–present |
മാതാപിതാക്ക(ൾ) | Jackie Shroff (father) Ayesha Dutt (mother) |
ഫിലിമോഗ്രാഫി
ഈ ലേഖനം മലയാളത്തിലേക്ക് പരിഭാഷ ചെയ്യേണ്ടതുണ്ട്. ഈ ലേഖനം മലയാളത്തിൽ അല്ലാതെ മറ്റൊരു ഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഈ താൾ ആ ഭാഷാ കമ്മ്യൂണിറ്റിയിൽ നിന്നുള്ള വായനക്കാർക്കായി ഉദ്ദേശിച്ചുള്ളതാണെങ്കിൽ, ഇത് ആ ഭാഷയിലെ വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്യണം. വിക്കിപീഡിയകളുടെ പട്ടിക കാണുക. മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്നതാളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഈ ലേഖനം മലയാളത്തിലേക്ക് തിരുത്തി എഴുതിയില്ലെങ്കിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യപ്പെടാനുള്ള ലേഖനങ്ങളുടെ പട്ടികയിലേക്ക് ചേർക്കപ്പെടുകയും ആ ഭാഷയിലെ വിക്കിപീഡിയയിലേക്ക് മാറ്റുന്നതുമാണ്.
If you have just labeled this article as needing translation, please add {{subst:uw-notenglish|1 = ടൈഗർ ഷ്റോഫ്}} ~~~~ on the talk page of the author. |
Denotes films that have not yet been released |
വർഷം | സിനിമ | വേഷം | സംവിധായകൻ | കുറിപ്പുകൾ |
---|---|---|---|---|
2014 | ഹീറോപാണ്ഡി | Bablu | Sabbir Khan | Remake of Parugu |
2016 | ബാഘി | Ronny Singh | Remake of Varsham | |
എ ഫ്ലൈയിങ് ജാട്ട് | Aman Dhillon | Remo D'Souza | ||
2017 | മുന്ന മൈക്കൽ | Munna Michael | Sabbir Khan | |
2018 | ബാഘി 2 | Ranveer Pratap Singh (Ronnie) | Ahmed Khan | Remake of Kshanam |
2019 | സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 | രോഹൻ | പുനിത് മൽഹോത്ര | |
വാർ ചലച്ചിത്രം (2019) | ഖാലിദ് റഹ്മാനി / സൗരഭ് | സിദ്ധാർത്ഥ് ആനന്ദ് | ||
2020 | ബാഘി - 3 | രൺവീർ | അഹമ്മദ് ഖാൻ |
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.