സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്

ബ്രിട്ടീഷ് പൊതുമേഖലാ ബാങ്ക് From Wikipedia, the free encyclopedia

സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്
Remove ads

ലണ്ടൻ ആസ്ഥാനമായുള്ള ഒരു പൊതുമേഖലാ ബാങ്കാണ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്. ഇന്ത്യയടക്കം എഴുപതോളം രാജ്യങ്ങളിൽ ഈ ബാങ്കിന്റെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു. ലോകവ്യാപകമായി 1700 ശാഖകളും (എല്ലാ മേഖലകളും ഉൾപ്പെടെ) ഒപ്പം 80,000 തൊഴിലാളികളും ഈ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

വസ്തുതകൾ Type, Traded as ...

ചാർട്ടേർഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓസ്ട്രേലിയ ആന്റ് ചൈനയും സ്റ്റാൻഡേർഡ് ബാങ്ക് ഓഫ് ബ്രിട്ടീഷ് സൗത്ത് ആഫ്രിക്കയും 1969 - ൽ ലയിപ്പിച്ചാണ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് രൂപം കൊണ്ടത്[2].

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads