ബംഗളൂരുവിലെ വിവിധോദ്ദേശകരമായ ഒരു സ്റ്റേഡിയമാണ് ശ്രീ കണ്ഠീർവ സ്റ്റേഡിയം. ഫുട്ബോൾ മത്സരങ്ങൾക്ക് മിക്കപ്പോഴും ഈ സ്റ്റേഡിയം ഉപയോഗിക്കുന്നു. ഒരു വോളിബോൾ കോർട്ട് , ട്രാക്ക് എന്നിവയും ഇവിടെ ഉണ്ട്. 2017-18-ന്റെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കലാശക്കളി ഇവിടെവെച്ചാണ് നടന്നത്.[2]

വസ്തുതകൾ പൂർണ്ണനാമം, സ്ഥലം ...
ശ്രീ കണ്ഠീർവ സ്റ്റേഡിയം
Thumb
പൂർണ്ണനാമംSree Kanteerava Stadium
സ്ഥലംബെംഗളൂരു, ഇന്ത്യ
നിർദ്ദേശാങ്കം12°58′10.40″N 77°35′36.49″E
ഉടമസ്ഥതയൂത്ത് സർവീസസ് ആൻഡ് സ്പോർട്സ് വകുപ്പ്, കർണാടക
ശേഷി25,810[1]
Construction
Built1997
Tenants
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം
ബംഗളൂരു എഫ്.സി (2014–present)
അടയ്ക്കുക
Thumb
Sree Kanteerava Outdoor Stadium

യോഗാഭ്യാസം

2017 ൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിനു സർക്കാരിന്റെ നേതൃത്വത്തിൽ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഗാന്ധിയൻ അണ്ണാ ഹസാരെയ്ക്കൊപ്പം ലോകത്തെ ഏറ്റവും പ്രായമുള്ള യോഗാ ഗുരു ന്യൂയോർക്കിൽ നിന്നുള്ള താവോ പോർച്ചോൺ ലിഞ്ചും (വയസ്: 98), ഇന്ത്യയിലെ മുതിർന്ന യോഗാ ഗുരു അമ്മ നനമ്മാളും (വയസ്: 97) നേതൃത്വം നൽകി.[3]

ബെംഗളൂരു എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഫുട്ബോൾ ടീമായ ബംഗളൂരു എഫ്.സിയുടെ ഹോം ഗ്രൗണ്ട് സ്റ്റേഡിയമാണ് ഇത്.[4]

മത്സരങ്ങൾ

ഐ.എസ്.എൽ

കൂടുതൽ വിവരങ്ങൾ സീസൺ, മത്സരങ്ങൾ ...
സീസൺമത്സരങ്ങൾസ്കോർജയം
2017-18ബംഗളൂരു vs എടികെ1-0ബംഗളൂരു [5]
2017-18ബംഗളൂരു vs മുംബൈ സിറ്റി2-0ബംഗളൂരു [6]
2017-18ബംഗളൂരു vs ചെന്നൈയിൻ1-2ചെന്നൈയിൻ[7]
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.