ആപ്പിൾ കമ്പനിയുടെ പുതിയ മൊബൈൽ ഫോൺ മോഡൽ ആയ ഐ ഫോൺ 4എസ് -ൽ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വേർ ആണ്‌ സിരി.ഇത് ഒരു വോയ്‌സ് കൺട്രോൾ സംവിധാനം ആണ് .

വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
Siri Beta
Thumb
Siri on the iPhone 4S
Original author(s)Siri
വികസിപ്പിച്ചത്Apple Inc.
ആദ്യപതിപ്പ്ഓഗസ്റ്റ് 9, 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-08-09)
ഓപ്പറേറ്റിങ് സിസ്റ്റംiOS
പ്ലാറ്റ്‌ഫോംiPhone 4S
ലഭ്യമായ ഭാഷകൾEnglish, French, German[1]
തരംIntelligent software assistant
അനുമതിപത്രംProprietary
വെബ്‌സൈറ്റ്www.siri.com
അടയ്ക്കുക

പ്രത്യേകതകൾ

നമുക്കാരെയെങ്കിലും വിളിക്കനുണ്ടെങ്കിൽ ഫോണിനോട് പറഞ്ഞാൽ മതി,സ്വയം നമ്പർ തെരഞ്ഞ് കണ്ടുപിടിച്ച് വിളിയ്ക്കും .ഫോണിലേക്കു വരുന്ന സന്ദേശങ്ങൾ വായിച്ചു കേൾപ്പിക്കും .മറുപടി അയയ്ക്കണമെങ്കിൽ സന്ദേശം പറഞ്ഞു കൊടുത്താൽ സ്വയം ടൈപ് ചെയ്ത് അയയ്ക്കും.ഇന്റർനെറ്റിൽ എന്തെങ്കിലും സെർച് ചെയ്യണമെങ്കിൽ വിഷയം പറഞ്ഞാൽ മതി ,തിരഞ്ഞു ഫലം നൽകും[2]. ഒരു പേഴ്‌സണൽ സെക്രട്ടറിയെപ്പോലെയാണ് സിരി നമ്മുടെ ഉള്ളംകൈയ്യിൽ കിടന്ന് കാര്യങ്ങൾ നിർവ്വഹിച്ചു തരുന്നത്.[3]

പ്രാധാന്യം

യന്ത്രങ്ങൾക്ക് ക്യത്രിമബുദ്ധി നൽകുന്ന ഗവേഷണങ്ങളിൽ പുതിയ വഴിത്തിരിവാണീ സോഫ്റ്റ്‌വേർ.

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.