2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം വില്യം കാംബലിനൊപ്പം പങ്കിട്ട ജപ്പാനീസ് ഗവേഷകനാണ് സതോഷി ഒമുറ. പരാദവിരകൾ വഴിയുണ്ടാകുന്ന റിവർ ബ്ലൈൻഡ്‌നസ് ( River Blindness ), മന്ത് ( Lymphatic Filariasis ) എന്നീ രോഗങ്ങൾ ചികിത്സിക്കാൻ 'അവർമെക്ടിൻ' ( Avermectin ) എന്ന ഔഷധം വികസിപ്പിച്ചവരാണ് വില്യം കാംബലും സതോഷി ഒമുറയും. രോഗബാധ കുറയ്ക്കാൻ വലിയതോതിൽ ഈ ഔഷധം പ്രയോജനപ്പെട്ടു.

വസ്തുതകൾ സതോഷി ഒമുറ, ജനനം ...
സതോഷി ഒമുറ
Thumb
ജനനം (1935-07-12) ജൂലൈ 12, 1935  (89 വയസ്സ്)
യാമനാഷി പ്രിഫക്ച്ചർ, ജപ്പാൻ
ദേശീയതജപ്പാൻ
കലാലയംയാമനാഷി സർവ്വകലാശാല
ടോക്ക്യോ ശാസ്ത്രസർവ്വകലാശാല (M.S., Sc. D.)
ടോക്ക്യോ സർവ്വകലാശാല (Pharm.D.)
അറിയപ്പെടുന്നത്Avermectin and Ivermectin
പുരസ്കാരങ്ങൾജപ്പാൻ അക്കാഡമി പ്രൈസ് (1990)
റോബർട്ട് കൊച്ച് പ്രൈസ് (1997)
ഗൈർഡ്നർ ഗ്ലോബൽ ഹെൽത്ത് അവാർഡ് (2014)
Nobel Prize in Physiology or Medicine (2015)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംബയോകെമിസ്ട്രി
സ്ഥാപനങ്ങൾകീത്തസാത്തോ സർവ്വകലാശാല
വെസ്ലെയാൻ സർവ്വകലാശാല
അടയ്ക്കുക

ജീവിതരേഖ

1935 ൽ ജപ്പാനിൽ ജനിച്ച സതോഷി ഒമുറ, ടോക്യോ സർവകലാശാലയിൽനിന്ന് 1970 ൽ പിഎച്ച്ഡി നേടി.

പുരസ്കാരങ്ങൾ

  • 1990 – ജപ്പാൻ അക്കാദമി പ്രൈസ്
  • 1995 – ഫുജിവാര പ്രൈസ്
  • 1997 – റോബർട്ട് കോച്ച് പ്രൈസ്[1]
  • 1998 – പ്രിൻസ് മഹിഡോൾ അവാർഡ്
  • 2000 – നക്കാനിഷി പ്രൈസ്
  • 2005 – ഏണസ്റ്റ് ഗുന്തർ അവാർഡ്
  • 2011 – അരിമ അവാർഡ്
  • 2014 – ഗൈർഡനർ ഗ്ലോബൽ ഹെൽത്ത് അവാർഡ്[2]
  • 2015 – Nobel Prize in Physiology or Medicine
  • 2008 – നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഹോണർ (ഫ്രാൻസ്)

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.