പടിഞ്ഞാറൻ ജോർജ്ജിയയിലെ ഒരു പ്രവിശ്യ യാണ് സമെഗ്രെലോ - സെമൊ സ്വനെറ്റി -Samegrelo-Zemo Svaneti. ജോർജ്ജിയയിലെ ചരിത്രപരമായ പ്രവിശ്യകളായി സമെഗ്രെലൊ (മിൻഗ്രെലിയ), സെമോ സ്വനെറ്റി (Upper Svaneti)എന്നീ പ്രവിശ്യകൾ ചേർന്നതാണ് ഈ പ്രവിശ്യ. സുഗ്ദിദി നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. പൊറ്റി (Poti) നഗരവും എട്ടു മുൻസിപാലിറ്റികളും ചേർന്നതാണ് ഈ പ്രവിശ്യ.
- അബാഷ
- സുഗ്‍ദിദി
- മാർട്ട്‍വിലി
- മെസ്റ്റിയ
- സെനാകി
- ച്ഖൊറോറ്റ്‍സ്‍ക്യു
- റ്റ്സാലെൻജിഖ
- ഖോബി
എന്നീ മുൻസ്പാലിറ്റികൾ അടങ്ങിയതാണ് ഈ പ്രവിശ്യ.
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.