രോഹിണി എന്നത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ അയച്ച ഉപഗ്രഹശ്രേണിയുടെ പേരാണ്. രോഹിണി ശ്രേണിയിൽ 4 ഉപഗ്രഹങ്ങൾ ആണുണ്ടായിരുന്നത്. ഇവയെല്ലാം എസ്. എൽ. വി.(സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) [1]വഴിയാണ് വിക്ഷേപിച്ചത്. അവയിൽ മൂന്നെണ്ണം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഈ ശ്രേണിയിൽ ഭൂരിഭാഗവും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപഗ്രഹങ്ങളായിരുന്നു.

വസ്തുതകൾ Manufacturer, Country of origin ...
രോഹിണി
ManufacturerISRO
Country of originഇന്ത്യ India
OperatorISRO
ApplicationsExperimental Satellites
Specifications
Launch mass30–41.5 kilograms (66–91 lb)
Power3 watts (RTP)
16 watts (others)
EquipmentLaunch Vehicle monitor
Solid State camera(RS-D2)
Regime400km Circular Low Earth
Production
StatusRetired
Launched4
Retired2
Lost2
First launchRTP
10 August 1979
Last launchRohini RS-D2
17 April 1983
Last retirementRohini RS-D2
അടയ്ക്കുക

ഈ ശ്രേണിയിലെ ഉപഗ്രഹങ്ങൾ

രോഹിണി ടെക്നോളജി പേലോഡ്

ആർഎസ്-1

ആർഎസ്-ഡി1

ആർഎസ്-ഡി2

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.