Riodinidae (Metalmark) ഒരു ചിത്രശലഭ കുടുംബമാണ്. പേരു സൂചിപ്പിക്കുന്നതുപോലെ ഈ ചിത്രശലഭങ്ങളുടെ ചിറകുകളിൽ ചെറിയ തിളങ്ങുന്ന പൊട്ടുകൾ കാണാം. 1532-ൽപ്പരം ചിത്രശലഭങ്ങൾ 146 ജനുസുകളിൽ ആയി ലോകത്താകമാനമായി ഈ കുടുംബത്തിൽ ഉണ്ട്.[1] ഇവ നീലി ചിത്രശലഭങ്ങളുമായി വളരെ സാമ്യം പുലർത്തുന്നു.[2] 

വസ്തുതകൾ Riodinidae, ശാസ്ത്രീയ വർഗ്ഗീകരണം ...
Riodinidae
Thumb
Riodinidae, from Reise der Österreichischen Fregatte Novara um die Erde (1861–1876)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Ditrysia
Infraorder:
Rhopalocera
Superfamily:
Papilionoidea
Family:
Riodinidae

Grote, 1895
Subfamilies

Euselasiinae
Nemeobiinae (but see text)
Riodininae

അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.