From Wikipedia, the free encyclopedia
റിയ (/ˈriə/ REE-ə; പുരാതന ഗ്രീക്ക്: Ῥέᾱ) (Rhea (moon)) ശനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹവും സൗരയൂഥത്തിലെ ഒൻപതാമത്തെ വലിയ ഉപഗ്രഹവും ആണ്. റിയ ഹൈഡ്രോസ്റ്റാറ്റിക് സന്തുലിതാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു പിണ്ഡമാണ്.[2][3] അതായത് അതിന്റെ സ്വന്തം ഗ്രാവിറ്റിയും അതിലെ പദാർത്ഥങ്ങളുടെ വിതരണം മൂലം അനുഭവപ്പെടുന്ന ആന്തരികബലങ്ങളും പരസ്പരം ക്യാൻസൽ ചെയ്തു പോകുന്നു. തൽഫലമായി ഇതിന്റെ ആകൃതി ക്രമമായി തന്നെ നിലനിൽക്കുന്നു. സൗരയൂഥത്തിൽ ഇത്തരത്തിൽ സന്തുലിതമായി ഇതിനെക്കാളും ചെറുതായി ക്ഷുദ്രഗ്രഹം സിറസ് മാത്രമേ ഉള്ളൂ.[lower-roman 1] 1672-ൽ ജിയോവാനി ഡൊമെനിക്കോ കാസ്സിനി ആണ് ഇതിനെ കണ്ടെത്തിയത്.
കണ്ടെത്തൽ | |||||||||
---|---|---|---|---|---|---|---|---|---|
കണ്ടെത്തിയത് | G. D. Cassini[1] | ||||||||
കണ്ടെത്തിയ തിയതി | ഡിസംബർ 23, 1672[1] | ||||||||
വിശേഷണങ്ങൾ | |||||||||
മറ്റു പേരുകൾ | Saturn V | ||||||||
Adjectives | Rhean | ||||||||
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |||||||||
സെമി-മേജർ അക്ഷം | 527108 കി.മീ | ||||||||
എക്സൻട്രിസിറ്റി | 0.0012583 | ||||||||
പരിക്രമണകാലദൈർഘ്യം | 4.518212 d | ||||||||
Average പരിക്രമണവേഗം | 8.48 km/s | ||||||||
ചെരിവ് | 0.345° (to Saturn's equator) | ||||||||
ഉപഗ്രഹങ്ങൾ | Saturn | ||||||||
ഭൗതിക സവിശേഷതകൾ | |||||||||
അളവുകൾ | 1532.4 × 1525.6 × 1524.4 km | ||||||||
7337000 കി.m2 | |||||||||
പിണ്ഡം | (2.306518±0.000353)×1021 കി.g (~3.9×10−4 Earths) | ||||||||
ശരാശരി സാന്ദ്രത | 1.236±0.005 g/cm³ | ||||||||
പ്രതല ഗുരുത്വാകർഷണം | 0.265 m/s² | ||||||||
Moment of inertia factor | 0.3911±0.0045Anderson, J. D.; Schubert, G. (2007). "Saturn's satellite Rhea is a homogeneous mix of rock and ice". Geophysical Research Letters. 34 (2). Bibcode:2007GeoRL..34.2202A. doi:10.1029/2006GL028100.</ref> (estimate) | ||||||||
നിഷ്ക്രമണ പ്രവേഗം | 0.635 km/s | ||||||||
Rotation period | 4.518212 d (synchronous) | ||||||||
Axial tilt | zero | ||||||||
അൽബിഡോ | 0.949±0.003 (geometric) | ||||||||
| |||||||||
10 | |||||||||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.