രതി അഗ്നിഹോത്രി
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ് രതി അഗ്നിഹോത്രി (ഹിന്ദി: रति अग्निहोत्रि, ഉർദു:رتی اگنی ہوتری). ഡിസംബർ 10, 1960 ന് മുംബൈയിലാണ് രതി ജനിച്ചത്. പ്രധാനമായും ഹിന്ദി, ഉർദു, തമിഴ്, കന്നട, തെലുങ്ക് ഭാഷാ ചിത്രങ്ങളിലാണ് രതി അഭിനയിച്ചിട്ടുള്ളത്.
രതി അഗ്നിഹോത്രി रति अग्निहोत्रि رتی اگنی ہوتری | |
---|---|
![]() | |
മറ്റ് പേരുകൾ | രതി വീർവാനി രതി അനി വീർവാനി |
തൊഴിൽ(s) | മോഡൽ, അഭിനേത്രി |
സജീവ കാലം | 1979 - 1981 - 1983 - 1985 - 1988 - 1990 - 2001 - ഇതുവരെ |
ജീവിതപങ്കാളി | അനിൽ വീർവാനി (1985 - ഇതുവരെ) |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.