രാജ്‌പാൽ യാദവ്
From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്രനടനും ഒരു ഹാസ്യകാരനുമാണ് രാജ്‌പാൽ യാദവ്.
അഭിനയ ജീവിതം
2005 ൽ രാജ് പാൽ ഒരു നായകനായി മേൻ , മേര പതി ഓർ വോ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് കൂടാതെ ഹംഗാമ, വക്ത്, മാലാമാൽ വീക്ലി, ചുപ് ചുപ് കേ എന്നീ ചിത്രങ്ങളിലെ പ്രധാന ഹാസ്യവേഷങ്ങൾ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. മലയാളത്തിലെ പ്രധാന സംവിധായകൻ ഹിന്ദിയിലെക്ക് പുനർ നിർമ്മിച്ചിരിക്കുന്ന മിക്ക ചിത്രങ്ങളിൽ രാജ് പാൽ യാദവ് ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.