From Wikipedia, the free encyclopedia
ശരീരത്തിന് പൊതുവേ ഇളം നീലനിറവും ഉരസ്സിന്റെ മുകൾഭാഗം ഇളം പച്ച നിറവുമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് ഇളനീലി പൂത്താലി (ശാസ്ത്രീയനാമം: Pseudagrion decorum).[2][1]
ഇളനീലി പൂത്താലി | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Pseudagrion |
Species: | P. decorum |
Binomial name | |
Pseudagrion decorum (Rambur, 1842) | |
ഉരസ്സിന് മുകൾ ഭാഗത്തെ കറുത്ത വരകളും ഉദരത്തിന്റെ രണ്ടാം ഭാഗത്തുള്ള കറുത്ത കലയും ഇവയെ മറ്റു പൂത്താലികളിൽ നിന്നും തിരിച്ചറിയുവാൻ സഹായിക്കുന്നു. നിരപ്പുള്ള്ര പ്രദേശങ്ങളിൽ തുറസ്സായ ഇടങ്ങളിലാണ് ഇവയെ കാണാറുള്ളത്.[3][4][5][6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.