From Wikipedia, the free encyclopedia
ഒരു നീലി ചിത്രശലഭമാണ് ചേരാ വെള്ളിവരയൻ (ഇംഗ്ലീഷ്: Plumbeous Silverline). Aphnaeus schistacea എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
Plumbeous Silverline | |
---|---|
in Hyderabad, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Aphnaeus |
Species: | A. schistacea |
Binomial name | |
Aphnaeus schistacea Moore, 1881 | |
Synonyms | |
Spindasis schistacea Moore |
കേരളം, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്,ഓഗസ്റ്റ്,ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.