പ്ലുംബാജിനേസീ

From Wikipedia, the free encyclopedia

പ്ലുംബാജിനേസീ
Remove ads

കേരളത്തിൽ കാണുന്ന വെള്ളക്കൊടുവേലി, നീലക്കൊടുവേലി, ചെത്തിക്കൊടുവേലി എന്നിവ അടങ്ങിയ സസ്യകുടുംബമാണ് പ്ലുംബാജിനേസീ (Plumbaginaceae). 24 ജനുസുകളിലായി ഏതാണ്ട് 800 സ്പീഷിസുകൾ ഉള്ള ഒരു സപുഷ്പി സസ്യകുടുംബമാണിത്, ലീഡ്‌വേർട്ട് (leadwort) കുടുംബം എന്ന് അറിയപ്പെടുന്നു. എല്ലാവിധ പരിസ്ഥിതികളിലും ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. മിക്കവയും ബഹുവർഷ കുറ്റിച്ചെടികളാണെങ്കിലും ഇതിൽ ചില വലിയ വള്ളികളും ഉണ്ട്. പ്രാണികളാണ് പരാഗണം നടത്തുന്നത്. ഔഷധസസ്യങ്ങളായും അലങ്കാരച്ചെടികളായും വളർത്തിവരുന്നു.

വസ്തുതകൾ പ്ലുംബാജിനേസീ, Scientific classification ...
Remove ads

ജനുസുകൾ

  • Acantholimon
  • Aegialitis
  • Armeria
  • Bamiana
  • Bukiniczia
  • Cephalorhizum
  • Ceratostigma
  • Chaetolimon
  • Dictyolimon
  • Dyerophytum
  • Eremolimon
  • Ghasnianthus
  • Goniolimon
  • Ikonnikovia
  • Limoniastrum
  • Limoniopsis
  • Limonium
  • Muellerolimon
  • Neogontscharovia
  • Plumbagella
  • പ്ലുംബാഗോ
  • Popoviolimon
  • Psylliostachys
  • Vassilczenkoa

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads